flash News

......ശ്രീ ഗോപാലകൃഷ്ണ ഭട്ട് പുതിയ ഡി.പി.ഐ.......ഷീലാ ദീഷിത്ത് കേരളത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണര്‍.......SSLC മോഡൽ പരീക്ഷ മാര്‍ച്ച് 10 മുതൽ

Wednesday, August 21, 2013


 സ്കൂള്‍ നവതി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.


അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചുകൊണ്ട് ബഹു: എം.എല്‍.എ. ശ്രീ. വി.ശശി

സ്കൂള്‍ നവതിയാഘോഷങ്ങളുടെ ഉദ്ഘാടനം ബഹു: ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി. എസ് ശിവകുമാര്‍ നിര്‍വഹിക്കുന്നു

   ഉദ്ഘാടനചടങ്ങുകള്‍            

 പ്രതിഭാസംഗമം    
പ്രതിഭാസംഗമം ഉദ്ഘാടനം ബഹു: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഒ.എസ്. അംബിക നിര്‍വഹിക്കുന്നു
മുഖ്യപ്രഭാഷണം ബഹു: മുദാക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്   അഡ്വ. എസ്. ലെനിന്‍
 
അവാര്‍ഡ് വിതരണം          

 സ്മാര്‍ട്ട് ക്ലാസ്റൂം ഉദ്ഘാടനം  
ഹയര്‍ സെക്കന്ററി വിഭാഗം സ്മാര്‍ട്ട് ക്ലാസ്റൂമിന്റെ ഉദ്ഘാടനം ബഹു: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. ജി. സതീശന്‍ നായര്‍ നിര്‍വഹിക്കുന്നു
   
ഹയര്‍ സെക്കന്ററി വിഭാഗം സ്മാര്‍ട്ട് ക്ലാസ്റൂമിന്റെ ഉദ്ഘാടനചടങ്ങുകള്‍

Tuesday, August 20, 2013

Saturday, August 17, 2013

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍



Wednesday, August 14, 2013

ഒന്നാം പാദവാര്‍ഷികപരീക്ഷ

സ്കൂള്‍തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമുഹ്യശാസ്ത്ര-പ്രവൃത്തിപരിചയമേള



 ശാസ്ത്രമേള


 ഗണിതശാസ്ത്രമേള

സാമുഹ്യശാസ്ത്രമേള
പ്രവൃത്തിപരിചയമേള


Friday, August 2, 2013

31 जुलाई : प्रेमचन्द जयन्ति


       प्रेमचन्द जयन्ति हिन्दि मंच के नेतृत्व में थे। उस दिन विशेष सभा और प्रेमचन्त अनुस्मरण भी थे। सभा का संचालन दसवीं कक्षा के सुबिया ने किया। हिन्दि मंगलाचरण – संगीता, आदित्या, लक्ष्मि हरि, पार्वति, अपर्णा, जिजी आदि ने की। नवीं कक्षा के अनुश्नी ने सभा में प्रतिज्ञा करवाई। सात्वीं कक्षा के देविका ने हिन्दी समाचार प्रस्तुत किया। प्रेमचन्द अनुस्मरण नवीं कक्षा के बिनिराज. आर.बि ने किया। प्रथम अद्यापक गिरिजावरन नायर जी ने प्रेमचन्द जयन्ति अनुस्मरण भाषण सुनाया। प्रेमचन्द जयन्ति के सिलसिले में - “प्रेमचनद और साहित्य” विषय पर प्रश्ऩोत्तरि चलाया। विजेताओं को पुरस्कार भी दिया। पहला स्थान सुबिया. ऎस और द्वितीय स्थान आतिरा. आर.बी।

ഇ-വേസ്റ്റ് ബോധവല്‍ക്കരണ പരിപാടി


SHOWING SHAW..

-->
       One of the greatest dramatist of the last century was honoured by the English club of Govt. HSS Elampa through a variety of programme on the playwright's birthday (26th July). It was a walk down the memory lane for the teachers of English and a memorable experience for the students of the English club. Shaw became a talking point among the students and teachers when the club members in pair group gave an account of the life of the playwright and his important works in every classroom. A chart exhibition showcasing the life and works of Shaw was an added glitter. The highlight of the day was the film show, Pygmalion, a notable dramatic work of Shaw. The programme was originally intended to introduce Shaw to the students and teachers. But it left an indelible imprint on the minds of everyone about the Great dramatist and his works.