flash News

......ശ്രീ ഗോപാലകൃഷ്ണ ഭട്ട് പുതിയ ഡി.പി.ഐ.......ഷീലാ ദീഷിത്ത് കേരളത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണര്‍.......SSLC മോഡൽ പരീക്ഷ മാര്‍ച്ച് 10 മുതൽ

ICT

        ഐ.റ്റി. അധിഷ്ടിത വിദ്യാഭ്യാസം കുട്ടികളിലെത്തിക്കുന്നതില്‍ ഇളമ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകര്‍ പ്രതിജ്ഞാബദ്ധരാണ്. പ്രിന്‍സിപ്പാള്‍, ഹെഡ്മിസ്ട്രസ്, എസ്.ഐ.റ്റി.സി. മാര്‍, എസ്.എസ്.ഐ.റ്റി.സി. മാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍ ലാബുകളുടെ ഏകോപനത്തിന് ഏറെ സഹായകമാണ്. ഇപ്പോള്‍ യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 40 കമ്പ്യൂട്ടറുകളോടുകൂടിയ നാല് കമ്പ്യൂട്ടര്‍ ലാബുകളും സൗകര്യപ്രദവും വിശാലവുമായ ഒരു സ്മാര്‍ട്ട് ക്ലാസ്റൂമും സുഗമമായി പ്രവര്‍ത്തിച്ചുവരുന്നു. നാല് എല്‍.സി.ഡി. പ്രൊജക്ടറുകള്‍, ആറ് ലാപ്ടോപ്പുകള്‍ പത്ത് നെറ്റ്ബുക്കുകള്‍ എന്നിവ പ്രയോജനപ്പെടുത്തി ഐ.റ്റി. അധിഷ്ടിത വിദ്യാഭ്യാസം നമ്മുടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടന്നുവരുന്നു. കമ്പ്യൂട്ടര്‍ വല്‍കൃത ഓഫീസ് സ്കൂളിന്റ ദൈനംദന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായി. 

GOVT. HSS ELAMPA
IT CLUB MEMBERS
SL.NO. NAME OF STUDENT CLASS
1 ANAND J. ANIL 8A
2 VISHNU M. NAIR 8A
3 RAHULRAJ. R 8A
4 SRADA SURESH 8B
5 RAHULRAJ. R 8B
6 ABHIJITH SIVAN. B 8C
7 KIRAN. K.S 8C
8 MUHAMMED ASGAR 8C
9 ARUNIMA. A 8C
10 ATHULKRISHNAN. K.U 8D
11 ASWATHY. S 8D
12 RENJITHRAJ. R.S 8E
13 GOPIKA. B 8E
14 HARIKRISHNAN. L.K 8F
15 JAYAKRISHNAN. N.J 8F
16 GOPIKA MURALI 8G
17 ARSHA. S.S 8G
18 ATHUL. A.U 8H
19 SARATH. S 8H
20 ARDRA M. NAIR 9A
21 AJITH. A 9A
22 JANAKAN. U 9A
23 ABHINAV. S.T 9B
24 ATHIRA. A 9B
25 KAVYA KRISHNA. K.S 9B
26 SANJAY. M.S 9C
27 ATHIRA BABU. S 9C
28 ABHINAV. S.R 9C
29 JISHNU VIJAY. V.G 9D
30 MANESH. M.I 9D
31 AISWARYA. A.P 9D
32 AMEERA. S.S 9D
33 SWATHI KRISHNA. J 9E
34 KRISHNA. S 9E
35 REMYA. R.J 9F
36 ARUN. A 9F
37 RAHULRAJ. R 9G
38 GOPIKA. A.S 9G
39 KARTHIK. R 10A
40 DRISYADAS. D.S 10A
41 SREENIDHA SREEDHAR. D.S 10B
42 KARTHIKA. V.I 10B
43 LEKSHMI S. VINOD 10B
44 ANAKHA S. KRISHNA 10B
45 ARJUN. M.S 10B
46 KRISHNENDU. J.S 10B
47 SWATHY. S.L 10B
48 PRAVEENA. P.B 10B
49 ANAS. A.S 10C
50 RAHUL. S.R 10C
51 ANUGRA. S 10D
52 NITHIN. R.S 10D
53 ARUN BABU. U.B 10E
54 REVATHY. L.B 10E
55 FATHIMA. S 10E
56 KANNAN M. NAIR 10F
57 ATHIRA. J 10G
58 BHARATH SULAIMAN 10G