രുചികള്ക്കുപിന്നില്
9F ലെ കുട്ടികള്‍ തയ്യാറാക്കിയ കൊളാഷ് |
ജ്വലനസൂര്യന്
ആതിര. എ 10 ബി
ഏകനായകയന്,സാധുരൂപനാം
ഭാരതത്തിനംഗരക്ഷകന്
തത്വവാദിയാം
ആത്മദര്ശകന്
ഭാരതത്തിനഭിമാന
പാത്രമായ്.
സഹനമുറകള്തന്
ജീവിതപ്പാതയില്‍
നന്മ
മാത്രമായേക മുദ്രയും
തഴമ്പാവരണ
പാദധാരിയായവന്
ചോരവേണ്ടയീമര്ത്യനൊന്നേ
പരമലക്ഷ്യമെന്
സ്വതന്ത്രജീവിതം
ഗോഡ്സെയെന്നതു
കേട്ടുനിങ്ങള്
ഭയപ്പെടേണ്ടതില്ല
സോദരേ
വീഥിയൊന്നുതാനൈക്യമൈക്യത്തില്
ഒത്തുചേരുക
നമ്മള് സോദരേ
പേമാരിതന്‍
കാറ്റിലുമണയാതെ
ജ്വലിക്കുന്നചുടുരക്തത്തിനു-
ടമയാണിന്നു
നമ്മള്
ഗോഡ്സെയെന്നതു
നിങ്ങള്‍ക്കു
കേവലം
ഭോജനമെന്നതു
ഞാനറിഞ്ഞീലയോ?
ഗാന്ധിതന്‍
തിരുവചനമിത്രമാത്രമേ
“ഞാനൊരേക
നായകന്
വാളുറയ്ക്കാകരവുമായിടറി
നിന്നവന്”
അഹിംസയെന്നൊരു
പ്രാര്‍ത്ഥനാ മന്ത്രത്തില്‍
ജീവന്
തുടിക്കും ഹൃദയവുമായി-
നില്ക്കുന്നിവന്
മുന്നില്‍
ഗോഡ്സെയെത്ര
നിസാരന്‍?
കാവല്‍
നായകന്
കാതല്‍
രക്ഷകന്
ജനമധ്യത്തിലെ
ജാഥയായ്
ത്തീര്‍ന്നവന്‍
ഒരുചെറു
വടിയുമായൊറ്റയ്ക്കു നിന്നവന്
ഗോഡ്സെതന്
ക്ഷണത്തിലെ
രോമാഞ്ചഹര്ഷണം.
നമ്മുടെ
ബാപ്പുജി
നിങ്ങടെ
മഹാത്മജി
ഭാരതമണ്ണിലെ
മായാത്തൊരോര്‍മ്മയായ്
ഏകനായകന്‍,
സാധുരൂപനാം
ഭാരതത്തിന്നംഗ
രക്ഷകന്
തത്വവാദിയാം
ആത്മദര്ശകന്
ഭാരതത്തിന്നഭിമാന
പാത്രമായ്
വരയും വര്‍ണ്ണവും
ഷിജിന് സുരേഷ് 10E
-->
കാഴ്ചകള്‍
ഏതോ
വിദൂരമാം മേട്ടിലുടെ
കാഴ്ചകള്‍
കാണുവാന്‍ പോയിരുന്നു
കാണാകാഴ്ചകള്‍
കാണാന്‍................
കാലങ്ങള്‍
കാതങ്ങള്‍ തേടിയലഞ്ഞൊരു-
കാലത്തിന്
കമ്പനം കേട്ടിട്ടോ
തിന്നുമടുത്ത
നിമിഷങ്ങളി-
ലായിരം
രാവുകള്‍ പിന്നിടുന്നു
കാലവും
കോലവും മാറിടുമ്പോള്‍
ഓരോരോ
തമ്പുരു മീട്ടിടുമ്പോള്‍
പുത്തന്‍
പ്രതീക്ഷതന്‍ പച്ചയുമായ്
എന്കണ്ണില്
നീ കനിഞ്ഞീടുകെന്നും
വര്‍ഷ
ആര്.എസ്.
10 ബി
best wishes to the blog...............
ReplyDeleteELAMPAYUDE GRAMABHANGI POLE BLOGUM MANOHARAM...!
ReplyDelete